മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനം രാജിവെച്ചു ബി.ജെ.പിയില്‍ ചേര്‍ന്നു 

ഐസ്വാള്‍: മിസോറാം നിയമസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടി സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഈ മാസം 28 നാണ് മിസോറാമില്‍ നിയമസഭ തെരഞ്ഞെടുപ്പ്.

മിസോറമിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഹിഫേയി. പാലക് നിയസഭ മണ്ഡലത്തില്‍ നിന്നാണ് ഹിഫേയി നിയമസഭയിലേക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനമാണ് മിസോറാം.

 

Source : Anweshanam | The Latest News From India
read more

Categories: AllKerala