നിത്യാമേനോന്‍ ബോളിവുഡിലേക്ക്

സിനിമ താരം നിത്യമേനോന്‍ ബോളിവുഡിലേക്ക്. മിഷന്‍ മംഗള്‍ എന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍ നായകനാകുന്ന സിനിമയിലൂടെയാണ് നിത്യമേനോന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കു്ന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ അക്ഷയകുമാറാണ് അഭിനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തിയത്.

വിദ്യാബലന്‍, തപസി പന്നു, സോനാക്ഷി സിന്‍ഹ,ഷര്‍മ്മാന്‍ ജോഷി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി വരുന്നുണ്ട്. ഫോക്സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ്.സംവിധായകന്‍ പാഡ്മാന്‍,കോപ്രൊഡൂസര്‍ ബാല്‍കിയാണ്. നവംബര്‍ മദ്ധ്യത്തോടെ മിഷന്‍ മംഗളിന്റെ ചിത്രീകരണം ആരംഭിക്കും.

 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala