നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ല-വി.എസ് അച്യുതാനന്ദന്‍ 

തിരുവനന്തപുരം: നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി.എസ്.അച്യുതാനന്ദന്‍. നിയമവ്യവസ്ഥയ്ക്കപ്പുറം ആരും ശ്രമിക്കേണ്ട. രണ്ടാം വിമോചന സമരത്തിനായുള്ള ആര്‍.എസ്.എസിന്റെ ശ്രമം വിലപ്പോവില്ല എന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ നടക്കുന്ന ഇത്തരം ദുരാചരങ്ങള്‍ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന് ധൈര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala